Thursday, June 11, 2009

about me

Am proude of മൈസെല്‍ഫ്‌
സുന്ദരന്‍ ,സല്സ്വഭാവി ,പുകവലിയും മദ്യപാനവും ഇല്ലാത്തവന്‍ എന്നു പറഞ്ഞാല്‍ആരും വിശ്വസിക്കില്ല..അതു കൊണ്ട്‌ നിങ്ങള്‍ തന്നെ തീരുമാനിക്കുക..Here..?ജീവിതാമാകുന്ന മഹാസമുദ്രത്തിലൂടെ മൂത്തൂചിപ്പികള്‍ പെറുക്കിയെടുക്കാന്‍ എന്റെ കളി വഞ്ചിയിലൂടെ യാത്ര തുടരുന്നു..തൂലാ വര്‍ഷ രാത്രികളും മഴ പെയ്യുന്ന സായാഹ്നങ്ങളും എനിക്കിഷ്ടമാണ്..അസ്തമിക്കുന്ന സൂര്യനെ സാക്ഷിയാക്കി പ്രിയപ്പെട്ടവരെ ഓര്‍ത്തു കരയുമ്പോള്‍ആരും കാണില്ലല്ലോ..തിരിച്ചറിയില്ലല്ലോ ..എന്റെ കണ്ണുനീര്‍...പിന്നിട്ട വഴികളില്‍ കണ്ടു മുട്ടിയ ഒരു പാടു മുഖങ്ങള്‍..എക്കാലവും ഓര്‍തതിരിക്കന്‍ ചില സൌഹൃദങ്ങള്‍..നിനക്കാതെ വന്ന സൌഭാക്യങ്ങള്‍..വിരല്‍ത്തുമ്പില്‍ വെച്ച്‌ വീണ് ഉടഞ്ഞ സ്വപ്നങ്ങള്‍..യാത്ര പിന്നെയും മുന്നോട്ട്‌..ഈ കര കാണാ കടലില്‍ തീരം തേടിയുള്ള ഒരു യാത്ര ‌..കൂടെ നിങ്ളെയും ക്ഷണിച്ചു കൊള്ളുന്നു...ഒരു സഹയാത്രികനായല്ല ..ഒരു സുഹൃതതാ യി..തൂശനില മുറിച്ചുവെച്ചു തുമ്പപ്പൂ ചോറുവിളമ്പിആശിച്ച കറിയെല്ലാം നിരത്തിവെച്ചുപുള്ളുകളുറങ്ങീട്ടും പൂങ്കോഴി കരഞ്ഞീട്ടും"കള്ളി"യവള്‍ വന്നില്ല തോഴന്‍മ്മാരേ.....അപ്പോപിന്നെഅറിയാമെല്ലോ.....അതുതന്നെ...തെയ്തോം തെയ്യത്തോം.. തെയ്തോം തെയ്യത്തോം ... ...അതാണിപ്പൊഴതെ അവസ്താ...ഓര്‍‌ക്കൂട്ട് !മലയാളീകരിച്ചു പറഞ്ഞാല്‍‌അത് ഓര്‍‌മ്മകളുടെ ഒരു കൂടാണ്.കൈമോശം വന്നു പോയതുംകാലങ്ങളായി നിലനില്‍‌ക്കുന്നതുമുള്‍‌പ്പെടെഒട്ടേറെ ബന്ധങ്ങളെക്കുറിച്ചുള്ളഓര്‍‌മ്മകളുടെ ഒരു കൂട്...എന്നോ കൈവിട്ടു പോയവളരെപഴകിയചില കൂട്ടുകെട്ടുകള്‍‌‌ പോലുംനമുക്കിവിടെ നിന്നുംതിരിച്ചു കിട്ടിയേക്കാം.പിച്ച വച്ചു നടന്നിരുന്ന പ്രായത്തില്‍‌കൂടെയുണ്ടായിരുന്ന ആ പഴയകളിക്കൂട്ടുകാരന/കൂട്ടുകാരിയെ...അറിവിന്റെ ആദ്യാക്ഷരങ്ങള്‍‌ഒപ്പമിരുന്നു പഠിച്ച സഹപാഠിയെ...ബാല്യ കൌമാരങ്ങളില്‍‌ഇരുമെയ്യെങ്കിലും ഒരേ മനസ്സായ്പരസ്പരം കരുതിയിരുന്നആത്മ മിത്രത്തെ....ഏതോ ഒരു യാത്രയ്ക്കിടയില്‍‌പരിചയപ്പെട്ട ആപുതിയ സുഹൃത്തിനെ...അങ്ങനെയങ്ങനെ......എല്ലാ ബന്ധങ്ങളെയുംനമുക്കിവിടെ ഒരു കുടക്കീഴില്‍‌അണിനിരത്താം....പരസ്പരം പങ്കു വയ്ക്കാം...അതാണ് ഓര്‍‌ക്കുട്ട്...നമ്മെ ജീവിതത്തില്‍‌ നിലനിര്‍‌ത്തുന്നത് ഓര്‍‌മ്മകളാണ്.ഭൂതകാലത്തിലെ സുന്ദരമായ നല്ല ഓര്‍‌മ്മകള്‍‌...ഭാവിയെ പറ്റിയുള്ള പ്രതീക്ഷാനിര്‍‌ഭരമായഒരു പിടി സ്വപ്നങ്ങളെക്കുറിച്ചുള്ള ഓര്‍‌മ്മകള്‍‌